Tag: Prithviraj

‘വിലായത്ത് ബുദ്ധ’യുടെ അവസാന ഷെഡ്യൂള്‍ ഇടുക്കിയില്‍ ആരംഭിച്ചു

‘വിലായത്ത് ബുദ്ധ’യുടെ അവസാന ഷെഡ്യൂള്‍ ഇടുക്കിയില്‍ ആരംഭിച്ചു

ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ അവസാന ഘട്ട ചിത്രീകരണം ഇടുക്കി ചെറുതോണിയില്‍ ആരംഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ...

ഫോട്ടോയിലില്ലെങ്കിലും മല്ലികയും അന്നവിടെ ഉണ്ടായിരുന്നു

ഫോട്ടോയിലില്ലെങ്കിലും മല്ലികയും അന്നവിടെ ഉണ്ടായിരുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇതും. സദ്യ ഉണ്ണുന്ന സുകുമാരനും മക്കളായ പൃഥ്വിയും ഇന്ദ്രനും. സമീപത്ത് അവരെ നോക്കിക്കൊണ്ട് നില്‍ക്കുന്നത് പ്രശസ്ത ...

ലാലിനും പൃഥ്വിക്കുമൊപ്പം രാംഗോപാല്‍ വര്‍മ്മ

ലാലിനും പൃഥ്വിക്കുമൊപ്പം രാംഗോപാല്‍ വര്‍മ്മ

ഇന്നലെയാണ് രാംഗോപാല്‍ വര്‍മ്മ എമ്പുരാന്റെ സെറ്റിലെത്തിയത്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത സന്ദര്‍ശനമായിരുന്നില്ല. മറ്റൊരു ആവശ്യത്തിന് പാലക്കാട്ട് എത്തിയതായിരുന്നു അദ്ദേഹം. എമ്പുരാന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇവിടേയ്‌ക്കെത്തുകയായിരുന്നു. അതിനുമുമ്പ് ...

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേയ്ക്ക്, നായിക കരീനാകപൂര്‍, സംവിധാനം മേഘ്‌ന ഗുല്‍സാര്‍

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേയ്ക്ക്, നായിക കരീനാകപൂര്‍, സംവിധാനം മേഘ്‌ന ഗുല്‍സാര്‍

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ് എത്തുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക എന്നാണ് അറിയുന്നത്. ആയുഷ്മാന്‍ ഖുറാനയാണ് ...

എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍

എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍

കേരള പിറവി ദിനമായ ഇന്ന് (നവംബര്‍ 1) മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരന്‍. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി ...

14 വര്‍ഷങ്ങള്‍ക്കുശേഷം പൃഥ്വിരാജ് ചിത്രം ‘അന്‍വറി’ന്റെ റീ റിലീസ് ഇന്ന്

14 വര്‍ഷങ്ങള്‍ക്കുശേഷം പൃഥ്വിരാജ് ചിത്രം ‘അന്‍വറി’ന്റെ റീ റിലീസ് ഇന്ന്

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തിയ അന്‍വറിന്റെ റി റിലീസ് ഇന്ന്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം 2010 ലായിരുന്നു തീയേറ്ററുകളില്‍ എത്തിയത്. ചിത്രം 4K, ഡോള്‍ബി അറ്റ്‌മോസിലേക്ക് ...

പൃഥ്വി-വിപിന്‍ദാസ് ചിത്രം സന്തോഷ് ട്രോഫി, നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍- സുപ്രിയാ മേനോന്‍

പൃഥ്വി-വിപിന്‍ദാസ് ചിത്രം സന്തോഷ് ട്രോഫി, നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍- സുപ്രിയാ മേനോന്‍

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജുമായി പിണക്കത്തിലാണ്, ഇരുവരും അടിച്ചുപിരിഞ്ഞു എന്നൊക്കെയുള്ള പ്രചരണങ്ങള്‍ ശക്തി പ്രാപിക്കുന്നതിനിടെയാണ് ഇന്ന്, പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യപ്പെട്ടത്. സന്തോഷ് ...

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍

മലയാള പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫലിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. മുരളി ഗോപിയാണ് ...

രണ്ടാം വരവിനൊരുങ്ങി അന്‍വര്‍

രണ്ടാം വരവിനൊരുങ്ങി അന്‍വര്‍

തീയറ്ററുകളില്‍ ആക്ഷന്‍ വിരുന്ന് ഒരുക്കിയ പൃഥ്വിരാജ്-അമല്‍ നീരദ് ചിത്രം അന്‍വര്‍ റീ റിലീസിന് ഒരുങ്ങുന്നു. 2010ല്‍ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ട് പുറത്തിറങ്ങിയ സ്‌റ്റൈലിഷ് ആക്ഷന്‍ ചിത്രം ഡോള്‍ബി അറ്റ്‌മോസ് ...

മുംബൈയില്‍ 30 കോടി രൂപയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

മുംബൈയില്‍ 30 കോടി രൂപയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്

ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹില്‍സില്‍ നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ആഡംബര വസി സ്വന്തമാക്കി. ഇവരുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരിലാണ് 2971 ചതുരശ്രയടി ...

Page 1 of 17 1 2 17
error: Content is protected !!