ആടുജീവിതത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍. പൃഥ്വിരാജും പങ്കെടുക്കും
നാലരവര്‍ഷം നീണ്ട ആടുജീവിതത്തിന്റെ ഷൂട്ടിംഗിന് സമാപനമാകുന്നു. ഫൈനല്‍ ഷെഡ്യൂള്‍ നാളെ റാന്നിയില്‍ നടക്കും. രണ്ട് ദിവസത്തെ പാച്ച് വര്‍ക്കുകള്‍ കൂടിയാണ് അവശേഷിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗിനായി നാളെ പൃഥ്വിരാജും ...