‘ജീവിതത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ നിമിഷമായിരുന്നു അത്. ഇനി റിയല്‍ അമ്മയില്‍നിന്ന് റീല്‍ അമ്മയിലേയ്ക്ക്’ – മല്ലിക സുകുമാരന്‍
ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്നൊരു ആഗ്രഹം ഉണ്ടാകുന്നത്. അമ്മവേഷങ്ങളേ ആഗ്രഹിച്ചിരുന്നുള്ളൂ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു അതിമോഹം ...