ആദ്യം ബ്രോഡാഡി തുടങ്ങിയേക്കും. ലൊക്കേഷന്‍ രാമോജിയിലോ ചെന്നൈയിലോ?
മുന്‍ നിശ്ചയപ്രകാരമാണെങ്കില്‍ ജൂലൈ 5 ന് ജീത്തുജോസഫ് ചിത്രമായ 12th Man ഉം ജൂലൈ 15 ന് പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയും തുടങ്ങേണ്ടതാണ്. 15 ദിവസത്തെ ഡേറ്റാണ് ...
മുന്‍ നിശ്ചയപ്രകാരമാണെങ്കില്‍ ജൂലൈ 5 ന് ജീത്തുജോസഫ് ചിത്രമായ 12th Man ഉം ജൂലൈ 15 ന് പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയും തുടങ്ങേണ്ടതാണ്. 15 ദിവസത്തെ ഡേറ്റാണ് ...
അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ ശിവനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് ശിവനയനം. ശിവന്റെ മകന്‍ കൂടിയായ സന്തോഷ് ശിവനാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. കേരള മീഡിയ അക്കാദമിയാണ് ശിവനയനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ട്രെയിലര്‍ ...
രണ്ടായിരത്തിലേറെ പരസ്യചിത്രങ്ങള്‍ ചെയ്‌തിട്ടുണ്ട് തനു ബാലക്. ആ പരസ്യചിത്രങ്ങളുടെ സംവിധായകനും ക്യാമറാമാനും തനുബാലക് തന്നെയായിരുന്നു. അടിസ്ഥാനപരമായി അദ്ദേഹം ക്യാമറാമാനാണ്. ദീര്‍ഘകാലം സൂര്യ ടിവിയില്‍ ക്യാമറാമാനായി ജോലി ചെയ്‌തിട്ടുണ്ട്. ...
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു കുറച്ചു മണിക്കൂറുകള്‍ക്കു മുമ്പുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന വിവരം അറിയുന്നുണ്ടായിരുന്നു. അത് പെട്ടെന്നൊരു പ്രൊജക്ടായി മാറിയതുകൊണ്ടാണ് അപ്രതീക്ഷിതമെന്ന് ...
2019 ലാണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മാലിക്കിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചത്. ആറു മാസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എറണാകുളത്തിന് പുറമെ നാഗര്‍കോവിലും ലക്ഷദ്വീപും മാലിക്കിന്റെ ലൊക്കേഷനുകളായി. ഫഹദ് ...
ഇന്നലെ ഇന്‍സ്റ്റയിലും തൊട്ടുപിന്നാലെ ഫേസ്ബുക്കിലുമായി നടന്‍ ജയസൂര്യ കുറിച്ച രസകരമായ വാക്കുകളാണിത്. ലോക്ഡൗണിനെത്തുടര്‍ന്ന് പൂര്‍ണ്ണമായും വീട്ടില്‍ പെട്ടുപോയ താനുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ സൂംമീറ്റിംഗിന് എത്തിയ പടം പങ്കുവച്ച് ജയസൂര്യ ...
ഏപ്രില്‍ 25, പൃഥ്വിരാജിന്റെ വിവാഹവാര്‍ഷിക ദിനമാണ്. പത്ത് വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2011 ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജിന്റെ വിവാഹം. മാധ്യമപ്രവര്‍ത്തകയായ സുപ്രിയാമേനോനെയാ ണ് പൃഥ്വി ...
ഒടുവില്‍ തലയുയര്‍ത്തി കടുവാക്കുന്നേല്‍ കുറുവച്ചന്‍ നടന്നു തുടങ്ങിയിരിക്കുന്നു. ഇല്ലാത്ത നിയമകുരുക്കുകളിലായിരുന്നു ഇന്നലെവരെ. പക്ഷേ, നീതിദേവത എന്നും സത്യത്തിനൊപ്പമേ നിന്നിട്ടുള്ളൂ. ഇന്നലത്തെ ഹൈക്കോടതി വിധിയും അത് ശരിവയ്ക്കുന്നു. നിയമപോരാട്ടങ്ങളെല്ലാം ...
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന സ്റ്റാര്‍ ഏപ്രില്‍ 9 ന് ...
ഇന്ന് രാവിലെ കാക്കനാട്ടെ നവോദയ സ്റ്റുഡിയോയില്‍ ബറോസിന്റെ സംവിധായകന്‍ മോഹന്‍ലാലിനെത്തേടി പൃഥ്വിരാജ് എത്തി. ബറോസിന്റെ കഥാചര്‍ച്ചകള്‍ക്കായിട്ടാണ് പൃഥ്വി എത്തിയത്. ഉച്ചവരെ അദ്ദേഹം ചര്‍ച്ചയില്‍ സജീവമായുണ്ടായിരുന്നു. പോകുന്നതിനുമുമ്പ് കലാ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.