കുരുതി എഴുതിയത് ഹിന്ദിക്കുവേണ്ടി. സംഭവിച്ചത് മലയാളത്തിലും – മനുവാര്യര്‍ (സംവിധായകന്‍)
പൃഥ്വിരാജ് നായകനാവുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന പുതിയ ചിത്രമായ കുരുതിയുടെ വിശേഷങ്ങള്‍ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത് ഇന്നലെയാണ്. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കോള്‍ഡ്‌കേസിനുശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രംകൂടിയാണ് കുരുതി. ...