‘ഖുറേഷി അബ്രാം’ പിറന്നാള്‍ ദിനത്തില്‍ എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ എമ്പുരാന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പില്‍ ബോഡിഗാര്‍ഡുകളുടെ നടുവിലൂടെ നടന്നുവരുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക. മലയാളം, ...