മോഹന്‍ലാല്‍ ലഡാക്കില്‍. എമ്പുരാന്റെ ആദ്യ ഷെഡ്യൂള്‍ 27 ന് അവസാനിക്കും
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ഇപ്പോള്‍ ലഡാക്കില്‍ പുരോഗമിക്കുകയാണ്. ശക്തമായ മഞ്ഞുവീഴ്ചയും വെളിച്ചക്കുറവും ഷൂട്ടിംഗിനെ ബാധിക്കുന്നുണ്ടെങ്കിലും നിശ്ചയിച്ചപ്രകാരം ഷൂട്ടിംഗ് ദിനങ്ങള്‍ മുന്നോട്ട് പോവുകയാണ്. 27 ന് ...