‘ഗുരുവായൂരമ്പല നടയില്‍’ ഷൂട്ടിംഗ് ആരംഭിച്ചു. ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജ് ഇല്ല. ബേസില്‍ ജോസഫ് മെയ് 15 ന് ജോയിന്‍ ചെയ്യും
ജയജയജയജയഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ഇന്ന് ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവുമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു പൂജ. തുടര്‍ന്ന് മറ്റത്തിനടുത്ത് ...