പൊട്ടിക്കരഞ്ഞ് ബി. ഉണ്ണികൃഷ്ണന്‍, സമാശ്വസിപ്പിച്ച് ഷാജി കൈലാസ്
കാപ്പയുടെ ഒഫീഷ്യല്‍ ലോഞ്ച് പൂര്‍ത്തിയായി. അതിഥികള്‍ ഓരോരുത്തരായി പിരിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുന്നു. പരിപാടികളുടെ മുഖ്യ സംഘാടകനും ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ സദസ്സിന് മുന്നിലെ ഒരൊഴിഞ്ഞ കസേരയില്‍ ...