പൃഥ്വിരാജും സുപ്രിയയും സ്‌കോട്ട്‌ലന്റില്‍. ആഗസ്റ്റ് 8 ന് കൊച്ചിയില്‍ മടങ്ങിയെത്തും
ഹോളിഡേ ട്രിപ്പിന് യുകെയില്‍ എത്തിയ പൃഥ്വിരാജും സുപ്രിയയും കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലന്റില്‍ എത്തി. കഴിഞ്ഞ മാസം 26 നാണ് ഇരുവരും അവധികാലം ആഘോഷിക്കാന്‍ ലണ്ടനിലെത്തിയത്. 31-ാം തീയതി ...