‘ഹാപ്പി ബര്‍ത്ത് ഡേ പ്രിയാ…’ മൊബൈലിലൂടെ ലാലിന്റെ ജന്മദിന സന്ദേശം. മധുരം നുള്ളിനല്‍കി പ്രിയന്‍
തന്റെ ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്‌സിന്റെ ഡബ്ബിംഗുമായി ബന്ധപ്പെട്ട പ്രിയന്‍ കേരളത്തിലുണ്ടായിരുന്നു. വി സ്റ്റുഡിയോയിലായിരുന്നു ഡബ്ബിംഗ്. പ്രിയന്‍ ഡബ്ബിംഗ് സ്റ്റുഡിയോയിലെത്തുമ്പോള്‍ തന്നെ അറിയിക്കണമെന്ന് ലാല്‍ അടുത്ത ...