കാന്‍ ചാനല്‍ പറഞ്ഞു, അതുപോലെ സംഭവിച്ചു. മരക്കാര്‍ തീയേറ്ററില്‍. 41 ദിവസത്തിനുശേഷം ഒടിടി പ്ലാറ്റ്ഫോമില്‍
അഞ്ച് ദിവസംമുമ്പേ കാന്‍ എഴുതി, മരക്കാര്‍ തീയേറ്ററിലെത്തും. ഒന്‍പതാംതീയതിവരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. മാധ്യമങ്ങള്‍ ഒന്നടങ്കം മരക്കാര്‍ ഒടിടി പ്ലാറ്റ്ഫോമിലെക്കെന്ന് വിധി എഴുതിക്കഴിഞ്ഞ നിമിഷത്തിലായിരുന്നു കാന്‍ ചാനലിന്റെ റിപ്പോര്‍ട്ട്. ...