പ്രിയന്റെ വെല്ലുവിളി. ഏറ്റെടുത്ത് മോഹന്‍ലാല്‍, പിന്നീട് സംഭവിച്ചത് ?
കടത്തനാടന്‍ അമ്പാടിയുടെ ഷൂട്ടിംഗ് ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രിയദര്‍ശനാണ് സംവിധായകന്‍. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് പ്രിയന്‍ ഒരു പച്ച ഫിയറ്റ് കാര്‍ സ്വന്തമാക്കുന്നത്. അന്ന് ...