ഭരണകക്ഷി എംഎല്‍എയുടെ ആരോപണം ആഭ്യന്തര വകുപ്പിനു തലവേദന; ആരോപണ വിധേയനായ എസ് പി അവധിയില്‍
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ആഭ്യന്തര വകുപ്പിനു തലവേദനയാവുന്നു. പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പിവി അന്‍വര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങളില്‍ സിപിഎം നേതൃത്വവും അതൃപ്തരാണ്. സര്‍ക്കാരിന്റെ വിശ്വസ്തരില്‍ ...