തിരക്കഥ വിജയേന്ദ്രപ്രസാദ്. നായകന് കിച്ച സുധീപ്
കിച്ച സുധീപിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കര്‍ണ്ണാടകയിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ആര്.സി. സ്റ്റുഡിയോസ്. ആര്. ചന്ദ്രുവാണ് സംവിധായകന്. തിരക്കഥ ...