മിര്‍ച്ചി മ്യൂസിക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സുജാതയ്ക്ക്. മികച്ച സംഗീത സംവിധായകന് എം. ജയചന്ദ്രന്. ഗായിക കെ.എസ്. ചിത്ര
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എഫ്.എം. റേഡിയോ ബാന്റായ റേഡിയോ മിര്‍ച്ചി ഏര്‍പ്പെടുത്തിയ 12-ാമത് മിര്‍ച്ചി മ്യൂസിക് സൗത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച് 20 ...