രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷം നേടി; ബില്ലുകള്‍ പാസാക്കാന്‍ ഇനി പേടിക്കേണ്ട
ഉപതെരഞ്ഞെടുപ്പില്‍ ഒമ്പത് ബിജെപി അംഗങ്ങളും സഖ്യകക്ഷികളില്‍നിന്ന് രണ്ട് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമായി. മധ്യപ്രദേശില്‍ നിന്നും മലയാളിയായ ജോര്‍ജ് കര്യനും രാജ്യസഭ എംപിയായി. ...