കണ്ണീരോടെയല്ലാതെ ഷാഫിയുടെ വിടവാങ്ങലിനെ അനുസ്മരിക്കാന്‍ കഴിയില്ല
അപ്രതീക്ഷിതമായിരുന്നു ഷാഫിയുടെ വിടവാങ്ങല്‍. രണ്ടാഴ്ച മുന്‍പ് വിളിക്കുമ്പോഴും ഷാഫി പുതിയ പ്രൊജക്ടുകളെക്കുറിച്ചാണ് സംസാരിച്ചത്. വിഷ്ണു-ബിബിന്‍ ജോര്‍ജിന്റെ തിരക്കഥയില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം, ഷാഫിയുടെ കഥയില്‍ സേതുവും ...