രാഹുൽ ഈശ്വർക്കെതിരെ പരാതി നൽകി ഹണി റോസ്;രാഹുൽ ചെകുത്താൻ എന്ന് അഡ്വ. എ ജയശങ്കർ
രാഹുൽ ഈശ്വർക്കെതിരെ പരാതി നൽകി ഹണി റോസ്. ബോബിചെമ്മണ്ണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം രാഹുൽ ഈശ്വർ ചെറുതാക്കി കാണിക്കാൻ ശ്രമിച്ചുവെന്ന് ഹണി റോസ് വ്യക്തമാക്കി. വസ്ത്ര ...