ഇന്ത്യ മുന്നണിയിൽ നിന്നും കോൺഗ്രസ് പുറത്താവുമോ? രാഹുൽ ഗാന്ധിയുടെ സ്‌ഥിതി എന്താവും
ഇന്ത്യ മുന്നണി ഛിഥിലമാവുന്നുയെന്ന് ഘടകക്ഷികൾ നേരത്തെ രഹസ്യമായും ഇപ്പോൾ പരസ്യമായും പറഞ്ഞു തുടങ്ങി .ഇത് സംബന്ധിച്ച് ഉദ്ധവ് വിഭാഗം ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞതിങ്ങനെയാണ് ...