ഭ്രമയുഗത്തിന്റെ സംവിധായകനൊപ്പം പ്രണവ് മോഹന്‍ലാല്‍. ഷൂട്ടിംഗ് ഫെബ്രുവരിയില്‍
ഭ്രമയുഗത്തിന്റെ അസാധാരണ വിജയത്തിനുശേഷം രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി അവസാനം അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം നടക്കും. ...