സംഗീത സംവിധായകന് രാഹുല്‍ സുബ്രഹ്മണ്യന്റെ വിവാഹനിശ്ചയം കഴിഞ്ഞു
സംഗീതസംവിധായകന് രാഹുല്‍ സുബ്രഹ്മണ്യന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഡബ്ബി സൂസനെയാണ് രാഹുല്‍ ജീവിത പങ്കാളിയാക്കുന്നത്. നെടുമ്പാശ്ശേരി ഫ്ളോറ ഇന്റര്‍നാഷണലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ജൂണ്‍ 12ന് സിറ്റി എറണാകുളം ആല്‍ഫ ...