പരാതി പിന്‍വലിക്കാന്‍ അഞ്ച് കോടി വാഗ്ദാനം, നടന്‍ രാജ് തരുണിനെതിരെ നടി ലാവണ്യ വീണ്ടും
നടന്‍ രാജ് തരുണിനെതിരെ നടി ലാവണ്യ പരാതിയുമായി എത്തിയത് ടോളിവുഡിലെ പ്രധാന വിഷയമായി മറിക്കഴിഞ്ഞിരിക്കുന്നു. താനുമായി ഒരുമിച്ച് ജീവിച്ചുകൊണ്ടിരുന്ന സമയത്ത് രാജ് തരുണ്‍ സഹതാരവുമായി പ്രണയത്തിലായെന്നും തന്നെ ...