ആവണിക്ക് ഓച്ചിറയില്‍ തുടക്കമായി
ഗ്രാമീണ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ത്രികോണ പ്രണയകഥ ആവണിക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ തിരിതെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോണ്‍കര്‍മ്മം നിര്‍വ്വഹിച്ചതും പി.ജി. ശശികുമാരവര്‍മ്മ (മുന്‍ രാജപ്രതിനിധി, പന്തളം കൊട്ടാരം ...