ജോണ്‍ എബ്രഹാമിന്റെ ചിത്രത്തില്‍ രാജീവ് പിള്ള
രാജീവ് പിള്ളയെ വിളിക്കുമ്പോള്‍ അദ്ദേഹം ചെന്നൈയിലായിരുന്നു. സാന്ദര്‍ഭികവശാല്‍ അന്ന് നിവാര്‍ ചുഴലിക്കാറ്റ് ചെന്നൈ തീരത്തോട് അടുത്തുകൊണ്ടിരുന്ന സമയവുമായിരുന്നു. 'സെയ്ഫ് ആണെന്ന്' രാജീവ് പറഞ്ഞു. 'പുറത്ത് ചെറിയ മഴ ...