രാജേഷ് മാധവൻ വിവാഹിതനായി
നടൻ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അടുത്തിടെ അഭിനയിച്ച കുഞ്ചാക്കോ ബോബൻ ചിത്രം ...
നടൻ രാജേഷ് മാധവൻ വിവാഹിതനായി. പ്രൊഡക്ഷൻ ഡിസൈനറും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. രാജേഷ് മാധവൻ അടുത്തിടെ അഭിനയിച്ച കുഞ്ചാക്കോ ബോബൻ ചിത്രം ...
കഥാകൃത്തും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാറിന്റെ നോവല്‍ മരണവംശം സിനിമയാകുന്നു. നടനും സംവിധായകനുമായ രാജേഷ ്മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാസര്‍കോടിനും കര്‍ണ്ണാടകയ്ക്കും അതിരായി കിടക്കുന്ന ഏര്‍ക്കാന എന്ന ...
രാജേഷ് മാധവനെയും ചിത്ര എസ്. നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ ഇന്നലെയാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ...
സ്‌കോഡയുടെ എസ്.യു.വി സ്വന്തമാക്കി നടനും സംയവിധായകനുമായ രാജേഷ്. കുഷാക്കിന്റെ 1.5 സ്റ്റൈല്‍ ടിഎസ്‌ഐ ഓട്ടോമാറ്റിക് മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇ.വി.എം. സ്‌കോഡയില്‍നിന്നാണ് വാഹനം വാങ്ങിയത്. സ്‌കോഡയുടെ ...
രാജേഷ് മാധവനെയും ചിത്ര എസ് നായരെയും കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ നാളെ തിയേറ്റളുകളിലെത്തും. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ...
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' ട്രെയിലര്‍ പുറത്ത്. രാജേഷ് മാധവനും ചിത്രാ നായരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ...
നടനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂജയും കൊല്ലങ്കോട് നടന്നു. എസ്.ടി.കെ ഫ്രെയിംസിന്റെ ...
നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ...
രാജേഷ് മാധവന്‍, ജോണി ആന്റണി, അല്‍ത്താഫ് സലിം, ശ്രിത ശിവദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജു കിഴുമല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഇടപ്പള്ളി ...
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൗതുകമുണര്‍ത്തുന്ന വീഡിയോയില്‍ സുരേശന്റെ പ്രണയനോട്ടങ്ങളോട് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.