‘രജനികാന്ത് എന്റെ കടുത്ത ആരാധകൻ’ – പൃഥ്വിരാജ്; എമ്പുരാന്റെ ട്രെയിലർ കണ്ടു രജനി
റിലീസ് അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് മാർച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെ സിനിമയുടെ ഹൈപ്പും പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. എന്നാൽ റിലീസിന് ദിവസങ്ങൾ മാത്രം ...