എം.എ. യൂസഫലിയുടെ അതിഥിയായി രജനികാന്ത്. ഒപ്പം റോള്‍സ് റോയ്‌സില്‍ യാത്രയും
പ്രമുഖ വ്യവസായിയായ എം.എ. യൂസഫലിയുടെ വീട്ടില്‍ അതിഥിയായി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എത്തി. അബുദാബിയിലെ അദ്ദേഹത്തിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിസിനസ് ആസ്ഥാനത്തുമാണ് താരം സന്ദര്‍ശനം നടത്തിയത്. ലുലു ...