രജനി-ലോകേഷ് ചിത്രത്തില്‍ ബാബു ആന്റണിയും
കമല്‍ഹാസനും വിജയ്ക്കും പിന്നാലെ രജനികാന്ത്, ലോകേഷ് കനകരാജനിത് നേട്ടങ്ങളുടെ വര്‍ഷം. വിക്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നാലെ സ്വപ്‌നതുല്യമായ പ്രൊജക്ടുകളാണ് ലോകേജ് കനകരാജനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. വിജയ് നായകനായി ...