മയില്‍സ്വാമിയുടെ ആഗ്രഹം നിറവേറ്റുമെന്ന് രജനികാന്ത്
കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് ഹാസ്യതാരം മിമിക്രി കലാകാരനുമായ മയില്‍സ്വാമിയുടെ ആഗ്രഹം നിറവേറ്റുമെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉറപ്പുനല്‍കി. വടവല്ലൂരിനടുത്തുള്ള ക്ഷേത്രത്തിലെ ശിവലിംഗഹത്തില്‍ രജനിയെക്കൊണ്ട് പാലഭിഷേകം നടത്തിക്കുമെന്ന ആഗ്രഹത്തെക്കുറിച്ച് ...