രജനികാന്തിനുവേണ്ടി എസ്.പി.ബി. അവസാനമായി പാടിയ പാട്ട് ട്രെന്‍ഡിംഗ് ആവുന്നു. ആറ് മണിക്കൂറിനുള്ളില്‍ കണ്ടിരിക്കുന്നത് 2 മില്യണ്‍ പ്രേക്ഷകര്‍
രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. അണ്ണാത്തെ അണ്ണാത്തെ എന്നാരംഭിക്കുന്ന ഗാനം പാടിയത് അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം ആണ്. എസ്.പി.ബി. ഏറ്റവും ഒടുവില്‍ ആലപിച്ച ...