രാജീവ് പിള്ള നായകന്‍. ചിത്രം ‘ഡെക്സ്റ്റര്‍’. റിലീസ് ഫെബ്രുവരിയില്‍
രാജീവ് പിള്ളയെ നായകനാക്കി റാം എന്റര്‍ടൈനേര്‍സിന്റെ ബാനറില്‍ പ്രകാശ് എസ്.വി. നിര്‍മ്മിച്ച് സൂര്യന്‍ ജി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡെക്‌സ്റ്റര്‍' ഫെബ്രുവരി റിലീസിന് തയ്യാറായി. ...