രാംചരണ്‍-ജാന്‍വി കപൂര്‍ ചിത്രം ‘പെദ്ധി’യുടെ ആദ്യ രംഗങ്ങള്‍ പുറത്തുവിട്ടു; റിലീസ് 2026 മാര്‍ച്ച് 27 ന്
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. 'പെദ്ധി' എന്ന് പേര് ...