ദുബായില്‍ ബേബി ഷവര്‍ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനേനിയും
തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും ബേബി ഷവര്‍ ആഘോഷം ദുബായില്‍ വെച്ച് നടന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു. ...