‘ചിത്രം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു’ മാര്‍ക്കോയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ബോളിവുഡില്‍നിന്നും ലഭിക്കുന്നത്. ഹിന്ദി ബോക്‌സ് ഓഫീസിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഉണ്ണി ...