ഗുരുവായൂര്‍ ആനക്കൊട്ടില്‍ സന്ദര്‍ശിച്ച് രംഭയും കുടുംബവും
ബൃന്ദാ മാസ്റ്ററുടെ സഹോദരി ഭുവനയുടെ മകന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു രംഭ. കുടുംബസമേതമാണ് രംഭ ചടങ്ങില്‍ പങ്കുകൊണ്ടത്. കഴിഞ്ഞ ദിവസം തന്നെ ഇവര്‍ ഗുരുവായൂരില്‍ എത്തി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും ...