രാഷ്ട്രപതി ഭവന്റെ ഹാളുകള്‍ക്ക് പേരുമാറ്റം; ഗണതന്ത്ര മണ്ഡപ്; അശോക് മണ്ഡപ്
രാഷ്ട്രപതി ഭവന്റെ അകത്ത് രണ്ട് ഹാളുകള്‍ക്ക് പേരുമാറ്റം. രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ അകത്തെ രണ്ട് ഹാളുകളുടെ പേരുകളാണ് മാറ്റിയത്. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന് ഗണതന്ത്ര മണ്ഡപ് ...