ഈ കന്നട നടന് കാത്തിരിക്കുന്നു, മലയാളത്തില്‍ മികച്ച വേഷങ്ങള്‍ക്കായി…
രത്തന്‍ ചെങ്കപ്പ എന്നാണ് ഈ താരത്തിന്റെ പേര്. സൈക്കോപാത്ത്, മിസ് നന്ദിനി, കബ്സ, റോന്നി തുടങ്ങിയ കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന യുവതാരം. നായകനായും ഉപനായകനായും തനിക്ക് ഒരുപോലെ ...