‘നവാഗതരെ അത്രയേറെ പിന്തുണയ്ക്കുന്ന നടനാണ് ആസിഫ്.’ അടവിന്റെ സംവിധായകന് രതീഷ് കെ. രാജന്
തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിനുശേഷം രതീഷ് കെ. രാജന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടവ്. ആസിഫ് അലിയാണ് നായകന്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം ആസിഫ് തന്നെയാണ് തന്റെ ...