നടന്‍ ശങ്കരാടിയുടെ മറക്കാനാവാത്ത പ്രവചനത്തെക്കുറിച്ച് എഴുത്തുകാരനായ രവിമേനോന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു
ശങ്കരാടി ജനിച്ചിട്ട് 100 വര്‍ഷം.. മറക്കാനാവാത്ത ഒരു പ്രവചനം എന്ന തലക്കെട്ടില്‍ എഴുത്തുകാരനായ രവി മേനോന്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം നമ്മളൊന്നും ഉണ്ടാവില്ല. എന്നാല്‍ ...