ചെങ്കൊടിയുമായി അമേരിക്കയില്‍ നടത്തിയ പ്രകടനം ശ്രദ്ധേയമാവുന്നു; കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കല്‍ കൂടി തല ഉയര്‍ത്തുന്നു
അമേരിക്കയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കല്‍ കൂടി തല ഉയര്‍ത്തുന്നു. പുതുതായി രൂപീകരിച്ച റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ഓഫ് അമേരിക്ക (ആര്‍സിഎ) കഴിഞ്ഞ ദിവസം അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ആദ്യ കോണ്‍ഗ്രസ് ...