ലോകം കാത്തിരിക്കുന്ന മത്സരം നാളെ (ആഗസ്റ്റ് 15); റയല്‍ മാഡ്രിഡിനു വേണ്ടി കിലിയന്‍ എംബാപ്പെ ആദ്യമായി കളത്തിലിറങ്ങുന്നു
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിന് വേണ്ടി നാളെ (ആഗസ്റ്റ് 15) അരങ്ങേറ്റ മത്സരത്തിനിറങ്ങുന്നു. അറ്റ്ലാന്റയ്ക്കെതിരെ നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പ് പോരാട്ടത്തിലാണ് റയലിന്റെ ...