നരസിംഹം രചനയിലെ കാണാപ്പുറങ്ങള്‍
6 വര്‍ഷത്തിനു ശേഷം മണപ്പള്ളി മാധവന്‍ നമ്പ്യാര്‍ മരിക്കുന്നു. നമ്പ്യാരുടെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനെത്തിയ മകന്‍ പവിത്രനെ കുറച്ചു പേര്‍ തടയുകയും, ആ മണല്‍ത്തിട്ട സംഘര്‍ഷഭരിതമാവുകയും ചെയ്യുന്നു. ...
6 വര്‍ഷത്തിനു ശേഷം മണപ്പള്ളി മാധവന്‍ നമ്പ്യാര്‍ മരിക്കുന്നു. നമ്പ്യാരുടെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനെത്തിയ മകന്‍ പവിത്രനെ കുറച്ചു പേര്‍ തടയുകയും, ആ മണല്‍ത്തിട്ട സംഘര്‍ഷഭരിതമാവുകയും ചെയ്യുന്നു. ...
ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് (ഐ.എഫ്.എഫ്.കെ) അയച്ച സിനിമ കണ്ടുപോലും നോക്കാതെ ജൂറി ഒഴിവാക്കിയതായി ആരോപണം. ഇത് സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകരായ ഷിജു ...
ഇന്നോളം ഒരു അഭിനേതാവിനും ഇങ്ങനെയൊരു ജന്മദിന സ്വീകരണം ലഭിച്ചിട്ടുണ്ടാവില്ല. മലയാളത്തിന്റെ മഹാനടന്‍ മധുവിന്റെ നവതി ഒരു ആഘോഷമാക്കി മാറ്റാന്‍ തിരുവനന്തപുരം ഫിലിം ഫ്രെട്ടേണിറ്റി തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് സംശയങ്ങളൊന്നും ...
അനൂപ് മേനോനും ജ്യോതിര്‍മയിയും അഭിനയിക്കുന്ന ഷോര്‍ട്ട് ഫിലിം എന്ന നിലയ്ക്ക് ചിന്തിച്ച കഥാബീജം വളര്‍ന്നാണ് രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥ ജനിക്കുന്നത്. സിനിമയില്‍ ഗോസിപ്പ് കോളങ്ങള്‍ക്ക് അപ്പുറം ...
പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ സംസ്ഥാന അവാര്‍ഡില്‍ നിന്നും ഒഴിവാക്കാന്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണവുമായി സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ട് ചവറ് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.