യുകെ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും പ്രധാനമന്ത്രി ഋഷി സുനാക്കിനും വന്‍ തിരിച്ചടി; ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്
2024 ലെ യുകെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രധാനമന്ത്രി ഋഷി സുനാക്കിനു വന്‍ തിരിച്ചടി നല്‍കി. തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയം സമ്മതിക്കുകയും പ്രധാനമന്ത്രി ഋഷി സുനാക്ക് ഇന്ത്യന്‍ ...