പൊതുവേദിയില്‍ ആദ്യമായി നൃത്തച്ചുവടുകള്‍ വച്ച് അച്ഛനും മകനും
പൊതുവേദിയില്‍ മകന്‍ ഋഷി രാഘവേന്ദര്‍ ദേവയെ ആദ്യമായി പരിചയപ്പെടുത്തി നടനും സംവിധായകനും കോറിയോഗ്രാഫറുമായ പ്രഭുദേവ. ചെന്നൈയില്‍ നടന്ന പ്രഭുദേവ ഡാന്‍സ് ഷോയിലാണ് അച്ഛനും മകനും ഒന്നിച്ചെത്തിയത്. അച്ഛനും ...