റിയാസ്ഖാനും ഉണ്ണിമുകുന്ദനും കട്ടയ്ക്ക് കട്ടയ്ക്ക്. മാര്‍ക്കോയിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു
ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തിയ മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന വിശേഷണവുമായി എത്തിയ സിനിമയായിരുന്നു മോര്‍ക്കോ. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് ...