“മാർക്കോയിൽ ഞാനും ഉണ്ണിയുമായുള്ള ഭാഗം മുഴുവൻ വെട്ടിമാറ്റി. എനിക്കതിൽ വിഷമമുണ്ട്” റിയാസ് ഖാൻ
ഹനീഫ് അദേനി സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് 'മാർക്കോ'. വൻ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സിനിമ മലയാളത്തിലെ ഏറ്റവും വയലൻസുള്ള ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ...