സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരിച്ചവര്‍ 440
സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് നിരത്തിലുണ്ടായ അപകടങ്ങളില്‍ പൊലിഞ്ഞത് 440 ജീവനുകള്‍. 2023ലെ കണക്കുകള്‍ നാറ്റ്പാക് ആണിപ്പോള്‍ പുറത്തുവിട്ടത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച് ...