ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു 28 മിനിറ്റ് മുമ്പ് മൻമോഹൻ സിംഗിന്റെ മരണം റോബർട്ട് വദേര ലോകത്തെ അറിയിച്ചത് എന്തുകൊണ്ട്?
മൻമോഹൻ സിംഗിന്റെ മരണ വാർത്ത ആദ്യം പുറത്തുവിട്ടത് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദേരയായിരുന്നു. എങ്ങനെയാണ് ഇക്കാര്യം ആദ്യം വദേര അറിഞ്ഞതിനെ ചൊല്ലിയും മറ്റും ഡൽഹിയിൽ ചർച്ചകൾ ...