ശബരിമലയില്‍ ഇന്ന് മകരവിളക്ക് ദര്‍ശനം; സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്ക്
ശബരിമലയില്‍ ഇന്ന്(14 -1 -2025 ) മകരവിളക്ക് ദര്‍ശനം . ലക്ഷക്കണക്കിന് തീർത്ഥാടകർ കാത്തിരിക്കുന്ന ദര്‍ശനമാണിത് .സന്നിധാനത്ത് വന്‍ തീര്‍ത്ഥാടക തിരക്കാണ്. രാവിലെ 8.45ന് മകരസംക്രമ പൂജയും ...